എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Sunday, March 6, 2011
ഭൂകമ്പമുണ്ടായാല്‍..[22]
ഭൂകമ്പം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ചിലയിടങ്ങളിലെല്ലാം ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുന്നു.എന്നാല്‍ ഒരു സ്ഥലത്ത് ഭൂകമ്പം ഉണ്ടാവുകയും ഒരു പാട് ആളുകള്‍ മരിക്കുകയും കുറേ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റ് പല നാശ നഷ്ട്ടങ്ങളും സമ്പവിക്കയും ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനം kuttamattathaano . .ഒരിക്കലുമല്ല എന്ന് കാണാന്‍ കഴിയും.എന്നല്ല രക്ഷാപ്രവത്തനം വെറും ഒരു ആഴ്ചയോ അല്ലെങ്കില്‍ പത്തു ദിവസമോ ചെയ്ത ശേഷം ഇനി ആരും മണ്ണിനടിയില്‍ ഉണ്ടാവില്ല എന്നും പറഞ്ഞ് തിരച്ചില്‍ നിറുത്തി വെക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ പറയുന്നു.തിരച്ചില്‍ ഒരു കാരണവശാലും പെട്ടെന്ന് നിറുത്തി വെക്കാതെ ഒരു മാസം മുതല്‍ രണ്ടു മാസം വരെയെങ്കിലും തുടരണം.ഈ വിഷയത്തെ പറ്റി ഇപ്പോള്‍ ഇത്രമാത്രമേ ഞാന്‍ എഴുതുന്നുള്ളൂ.ബാക്കി എന്‍റെ അടുത്ത പോസ്റ്റില്‍ തുടര്‍ന്ന് വായിക്കുക.മറക്കരുത്
Subscribe to:
Posts (Atom)