എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Tuesday, August 2, 2011
പോസ്റ്റ് 24 [നിഗൂഡ ശക്തി]
ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഞാനീ പോസ്റ്റ് എഴുതുന്നത്.കല്ല് നെല്ല് പുല്ല് പോലെയുള്ള എല്ലാ നാച്ചുറല്‍ വസ്ത്തുക്കളിലും ഏതെങ്കിലും വിതത്തില്‍ ഒരു ആത്മീയ ശക്തി കുടി കൊള്ളുന്നുണ്ടാവും.അത് ഒരു സാധാരണ പ്രതിഭാസമായതിനാല്‍ അതില്‍ അത്ഭുതമില്ല.എന്നാല്‍ മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച എന്തെങ്കിലും ഒന്നില്‍ ആത്മീയ ശക്തി കുടി കൊള്ളുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ. എങ്കില്‍ അത് അത്ഭുതം തന്നെയാണ്.അങ്ങനെയുള്ള ഒരു വസ്തുവില്‍ നിഗൂഡ ശക്തി അന്തര്‍ലീനമായിട്ടുള്ളതായി എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.ഞാന്‍ താഴെ ചില മനുഷ്യ നിര്‍മ്മിത വസ്ത്തുക്കളുടെ പേര് പറയുന്നുണ്ട്.അതില്‍ നിന്ന് എതാനതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നുണ്ടോ എന്ന് നോക്കുക. കരവാഹനങ്ങള്‍.. വിമാനം പോലെയുള്ള വായുവാഹനങ്ങള്‍..ജലവാഹനങ്ങള്‍..റേഡിയോ...tv ...ഫ്രിഡ്ജ് ..കമ്പ്യൂട്ടര്‍..മൊബൈല്‍ഫോണ്...ഉപഗ്രഹങ്ങള്‍..സിനിമ..വീഡിയോ..ഫോട്ടോ..റോബോട്ട് ..മണ്ണ് മാന്തിയന്ത്രങ്ങള്‍...ഫാന്‍.. മിക്സി..ഗ്രൈന്റെര്‍.ദൂരദര്‍ശിനി..ഇ സി ജി പോലെയുള്ള ഏതെങ്കിലും ചികിത്സാ ഉപകരണം.[അനോണിമസ് അല്ലാത്ത മൂന്നു പേരെങ്കിലും ഞാന്‍ കരുതിയ ശരിയുത്തരം പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഞാന്‍ സമ്മതിക്കുന്നതാണ്.]
Subscribe to:
Posts (Atom)