ആയിരക്കണക്കിന് കിലോ ഗോതമ്പും അരിയും ഗോടൌനുകളില്‍ കെട്ടിക്കിടന്ന് കാലികള്‍ക്ക് പോലും തിന്നാന്‍ പറ്റാത്ത വിതം ഉപയോഗശൂന്യമായത് സംപവിക്കാന് പാടില്ലാത്തതായിരുന്നു.വളരെയേറെ ദരിദ്രര്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വെറുതെ നല്കിക്കൂടായിരുന്നോ അത്..അല്ലെങ്കില്‍ കുന്ന് കൂടിക്കിടന്നിരുന്ന ആ ഭക്ഷണ സാധനങ്ങള്‍ പട്ടിണി രാജ്യമായ ആഫ്രിക്കന്‍ നാടുകളിലേക്ക് കയറ്റിയയചൂടായിരുന്നോ..ഇതിനെതിരില്‍ കക്ഷിരാഷ്ട്രീയം മറന്ന് നാം പ്രതിഷേതിക്കേണ്ടിയിരിക്കുന്നു.
[മുകളില്‍ കാണുന്ന എങ്ങനെ ..എന്തുകൊണ്ട് ..എന്നീ വിവരണം ഈ പോസ്ടിന് ബാധാകമല്ല]