ആയിരക്കണക്കിന് കിലോ ഗോതമ്പും അരിയും ഗോടൌനുകളില്‍ കെട്ടിക്കിടന്ന് കാലികള്‍ക്ക് പോലും തിന്നാന്‍ പറ്റാത്ത വിതം ഉപയോഗശൂന്യമായത് സംപവിക്കാന്‍ പാടില്ലാത്തതായിരുന്നു.വളരെയേറെ ദരിദ്രര്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് വെറുതെ നല്‍കിക്കൂടായിരുന്നോ അത്..അല്ലെങ്കില്‍ കുന്ന് കൂടിക്കിടന്നിരുന്ന ആ ഭക്ഷണ സാധനങ്ങള്‍ പട്ടിണി രാജ്യമായ ആഫ്രിക്കന്‍ നാടുകളിലേക്ക് കയറ്റിയയചൂടായിരുന്നോ..ഇതിനെതിരില്‍ കക്ഷിരാഷ്ട്രീയം മറന്ന് നാം പ്രതിഷേതിക്കേണ്ടിയിരിക്കുന്നു.
[മുകളില്‍ കാണുന്ന എങ്ങനെ ..എന്തുകൊണ്ട് ..എന്നീ വിവരണം ഈ പോസ്ടിന് ബാധാകമല്ല]
ജനങ്ങള്‍ക്ക് വെറുതെ കൊടുത്താല്‍ ഇവിടുത്തെ ഭക്ഷ്യ ക്ഷാമം തീരും. പിന്നെ ഈ മുതലാളിമാറ്ക്ക് ഇവീടെ ജിവിക്കെണ്ടെ
ReplyDeleteഉണ്ണീ..എത്രയോ ജനങ്ങളുടെ അദ്ധ്വാന ഫലമായിരിക്കും കുന്നു പോലെ കൂട്ടിയിട്ട ആ ഭക്ഷണ വസ്ത്തുക്കള്‍.അവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടിയിരിക്കും.പക്ഷേ അത് കൊണ്ട് മാത്രമായോ..
ReplyDeleteന്വ്യൂസ്സില്‍ കണ്ടു-കഷ്ടം തോന്നി.ഇവിടെ കെനിയായില്‍ നടന്നതും ഇത് തന്നെ.കഴിഞ്ഞ വര്‍ഷം മഴ കിട്ടാത്തതിനാല്‍ വരള്‍ച്ച കാരണം പട്ടിണിയായിരുന്നു.ഈ വര്‍ഷം നല്ല മഴ കിട്ടിയതിനാല്‍ ബംബര്‍ ക്രോപ്പ്[ചോളം] ആണ്-പക്ഷെ അത് സംരക്ഷിക്കാന്‍ ആവാതെ പല സ്ഥലങ്ങളിലും ചോളം മൃഗങ്ങള്‍ക്ക് പോലും ഭക്ഷിക്കാനാവാത്ത വിധം നശിച്ചു പോയി.ഇതൊക്കെ സംരക്ഷിക്കാന്‍ ഒരു godown ഉണ്ടാക്കാന്‍ ഭരണാധിപര്‍ക്കാവുന്നില്ലല്ലോ!!
ReplyDeletejyo. അപ്പോള്‍ ഇത് ഒരു ആഗോള പ്രശ്നം തന്നെയാണല്ലേ..
ReplyDelete