എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Friday, November 27, 2009
ഗവേഷണം..9..[ലോകാവസാനം ]
2012 ലോകാവസാനം എന്ന ചിത്രം ഞാന്‍ കണ്ടു.ലോകാവസാനത്തിന്റെ രംഗം ചിത്രീകരിക്കാന്‍ വേണ്ടി അതില്‍ കൊടുത്തിരിക്കുന്ന ചില സീന്‍ കണ്ടപ്പോള്‍ ദുഖിച്ചു പോയി.കാരണം പ്രകൃതിയെ വളരെയേറെ ദ്രോഹിച്ചു കൊണ്ടായിരിക്കും ആ സിനിമ നിര്‍മ്മിച്ചത് എന്നത് തന്നെ..ഓര്‍ക്കുക..ഇത് പോലോത്ത ചിത്രീകരണം തന്നെ ലോകാവസാനത്തിലേക്ക് നയിച്ചേക്കാം...2012il ലോകത്ത് എന്തെങ്കിലും സമ്പവിക്കാം എന്ന ചിലരുടെ വിശ്വാസം ഞാന്‍ ആദ്യം തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തില്‍ കാര്യമുണ്ടെന്ന് ഞാനും കരുതുന്നു....കാരണം എന്‍റെ ആറാമത്തെ പോസ്റ്റ്[ഭൂമി നില വിളിക്കുന്നു ]എന്ന പോസ്റ്റ് വായിച്ചു നോക്കൂ..അതിനും പുറമെയാണ് ആഗോള താപനം എന്ന ഭീമാകാരിയുടെ വരവ്.എല്ലാത്തിനും കാരണം മനുഷ്യന്‍ തന്നെ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment