എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Monday, January 25, 2010
ഗവേഷണം..14..[മഴ പെയ്യാന്‍]
ലോകത്ത് അല്‍പം പോലും മഴ ലഭിക്കാതെ കൃഷികളും മറ്റ് സസ്സ്യവ്ര്‍ക്ഷലാതികളും ഉണങ്ങിക്കരിയാന്‍ തുടങ്ങി എന്ന് സങ്കല്‍പ്പിക്കുക.[അങ്ങനെ സമ്പവിക്കാതിരിക്കട്ടെ.]അപ്പോള്‍ നാം എന്ത് ചെയ്യും. [1] ഓരോ മത വിശ്വാസികളും അവരുടെ ആചാരമനുസരിച്ച് ദൈവത്തോട് പ്രാര്‍ഥിക്കുകയും മറ്റ് ആത്മീയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.[2]പ്രത്യേഗം നിയമിതരായ ഒരു ഫോഴ്സ് ഒരു പ്രത്യേഗ ലായനി മേഘങ്ങളില്‍ സ്പ്രേ ചെയ്ത് മഴ പെയ്യിപ്പിക്കാന്‍ ശ്രമിക്കും.[അത് വളരെ ചിലവുള്ള കാര്യവുമാനത്രേ.]മൂന്നാമതായി മറ്റു വല്ല മാര്‍ഗ്ഗങ്ങളും ഉണ്ടോ. ഉള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല..എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ സന്ജാതമാവുകയും മനുഷ്യരടക്കാനുള്ള ജീവികള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ രണ്ട് കാര്യം പ്രവര്‍ത്തിച്ചിട്ടും ഫലവത്തായില്ലെങ്കില്‍ അവസാന പിടിവള്ളി എന്ന നിലക്ക് ഈ പാവപ്പെട്ട കേരളീയെന്‍ പറയുന്നത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്...മുന്‍കാലത്ത് ചില ആളുകള്‍ ഏതൊക്കെയോ മാര്‍ഗ്ഗങ്ങളിലൂടെ മഴ പെയ്യിപ്പിച്ചതായി പറയപ്പെടുന്നുണ്ട്..അവയില്‍ നിന്ന് ഒന്നിനോട് പോലും എന്‍റെ ഈ തിയറിക്ക് ബന്തമില്ല എന്ന് ഞാന്‍ പ്രത്യേഗം പറയുന്നു.ഈ പോസ്റ്റിന്റെ നേരെ മുന്നിലെ എന്‍റെ പതിമൂന്നാമത്തെ പോസ്റ്റില്‍ ഞാന്‍ ആഗോളതാപനത്തെ പറ്റി എഴുതീട്ടുണ്ട്.അതിനുള്ള ചില പ്രവര്‍ത്തികള്‍ ഇതിലും കടന്നു വരുന്നുണ്ട് എന്ന് മാത്രം.
Sunday, January 17, 2010
ഗവേഷണം..13..[ആഗോളതാപനം]
ആഗോളതാപനം എന്ന മഹാവിപത്ത് ടെമോക്രാറ്റിസിന്റെ വാള് പോലെ നമ്മുടെ തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുകയാണ് എന്നത് ഒരു സത്ത്യമാണ്..ഭാവിയില്‍ അത് വഴി സമ്പവിക്കാന്‍ പോവുന്ന വന്‍ വിപത്ത് മുന്നില്‍ കണ്ട ശാസ്ത്രക്ഞ്ഞന്മാരുടെ നിര്‍ദ്ദേശപ്രകാരം കോപെന്‍ഹേഗില്‍ ലോകരാഷ്ട്ട്രങ്ങളുടെ ഒരു ഉച്ചകോടി വിളിച്ച്‌കൂട്ടി.ഉച്ചകോടി വിളിച്ച് കൂട്ടും മുമ്പ് തന്നെ ഭൌമാശാസ്ത്രക്ഞ്ഞര്‍ ഒരു പ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു..പതിവ് പോലെയുള്ള വാചകക്കസര്‍ത്ത് ഒഴിവാക്കി എത്രയും വേഗം ഒരു നല്ല തീരുമാനത്തില്‍ എത്തണം. അല്ലെങ്കില്‍ കാര്യം അപകടത്തിലേക്കാന് നീങ്ങുന്നത് എന്ന്.പക്ഷേ അവസാനം സമ്പവിച്ചത് എന്താണ് .വികസിത രാജ്യങ്ങള്‍ ഒരു ഭാകത്തും വികസ്വര രാജ്യങ്ങള്‍ മറ്റൊരു ചേരിയിലുമായി നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടത്...ഓരോ രാജ്യങ്ങളും അവരവരുടെ ന്യായങ്ങള്‍ പറഞ്ഞ് കുട്ടികളെപ്പോലെ വാശി പിടിക്കുകയായിരുന്നുവെന്നു ഒരു രാഷ്ട്രത്തലവന്‍ പറഞ്ഞത് ഓര്‍ക്കുക....എന്നാല്‍ ആഗോള താപനത്തെ ചെറുക്കാനുള്ള ഒരു നല്ല വഴി എനിക്ക് മനസ്സിലാക്കുവാനായിട്ടുണ്ട്..ആഗോള താപനം പിടിച്ചാല്‍ കിട്ടാത്ത വിതം കൂടിക്കൂടിവന്ന് ലോകം തകരാന്‍ പോവുമ്പോള്‍ എന്‍റെ ഈ തിയറി ലോകം അന്ഗീകരിക്കുവാനുള്ള സാദ്ധ്യത വിദൂരമല്ല.
Subscribe to:
Posts (Atom)