Monday, January 25, 2010

ഗവേഷണം..14..[മഴ പെയ്യാന്‍]

ലോകത്ത് അല്‍പം പോലും മഴ ലഭിക്കാതെ കൃഷികളും മറ്റ് സസ്സ്യവ്ര്‍ക്ഷലാതികളും ഉണങ്ങിക്കരിയാന്‍ തുടങ്ങി എന്ന് സങ്കല്‍പ്പിക്കുക.[അങ്ങനെ സമ്പവിക്കാതിരിക്കട്ടെ.]അപ്പോള്‍ നാം എന്ത് ചെയ്യും. [1] ഓരോ മത വിശ്വാസികളും അവരുടെ ആചാരമനുസരിച്ച് ദൈവത്തോട് പ്രാര്‍ഥിക്കുകയും മറ്റ് ആത്മീയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.[2]പ്രത്യേഗം നിയമിതരായ ഒരു ഫോഴ്സ് ഒരു പ്രത്യേഗ ലായനി മേഘങ്ങളില്‍ സ്പ്രേ ചെയ്ത് മഴ പെയ്യിപ്പിക്കാന്‍ ശ്രമിക്കും.[അത് വളരെ ചിലവുള്ള കാര്യവുമാനത്രേ.]മൂന്നാമതായി മറ്റു വല്ല മാര്‍ഗ്ഗങ്ങളും ഉണ്ടോ. ഉള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല..എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ സന്ജാതമാവുകയും മനുഷ്യരടക്കാനുള്ള ജീവികള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ രണ്ട് കാര്യം പ്രവര്‍ത്തിച്ചിട്ടും ഫലവത്തായില്ലെങ്കില്‍ അവസാന പിടിവള്ളി എന്ന നിലക്ക് ഈ പാവപ്പെട്ട കേരളീയെന്‍ പറയുന്നത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്...മുന്‍കാലത്ത് ചില ആളുകള്‍ ഏതൊക്കെയോ മാര്‍ഗ്ഗങ്ങളിലൂടെ മഴ പെയ്യിപ്പിച്ചതായി പറയപ്പെടുന്നുണ്ട്..അവയില്‍ നിന്ന് ഒന്നിനോട് പോലും എന്‍റെ ഈ തിയറിക്ക് ബന്തമില്ല എന്ന് ഞാന്‍ പ്രത്യേഗം പറയുന്നു.ഈ പോസ്റ്റിന്റെ നേരെ മുന്നിലെ എന്‍റെ പതിമൂന്നാമത്തെ പോസ്റ്റില്‍ ഞാന്‍ ആഗോളതാപനത്തെ പറ്റി എഴുതീട്ടുണ്ട്‌.അതിനുള്ള ചില പ്രവര്‍ത്തികള്‍ ഇതിലും കടന്നു വരുന്നുണ്ട് എന്ന് മാത്രം.

4 comments:

  1. ഒരു ബീമാനത്തില്‍ കൊറേ വെള്ളം മോളില്‍ കൊണ്ടോയി താഴേക്ക്‌ തളിച്ചാല്‍ മതി എന്നല്ലേ കേരളീയെന്‍ ഉദ്ദേശിച്ച സൂത്രം. ഇനി വരള്‍ച്ച വരുമ്പോ നമുക്ക് നോക്കാട്ടോ.

    ReplyDelete
  2. കൊള്ളാം.എങ്ങനെ മനസ്സിലായി?....പക്ഷേ........

    ReplyDelete
  3. H2O ഉല്പാതിപ്പിക്കാനുള്ള ഗവേഷണം പ്രതീക്ഷിച്ച് എത്തിയതാ-എന്തു പറയാന്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete