എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Sunday, January 17, 2010
ഗവേഷണം..13..[ആഗോളതാപനം]
ആഗോളതാപനം എന്ന മഹാവിപത്ത് ടെമോക്രാറ്റിസിന്റെ വാള് പോലെ നമ്മുടെ തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുകയാണ് എന്നത് ഒരു സത്ത്യമാണ്..ഭാവിയില്‍ അത് വഴി സമ്പവിക്കാന്‍ പോവുന്ന വന്‍ വിപത്ത് മുന്നില്‍ കണ്ട ശാസ്ത്രക്ഞ്ഞന്മാരുടെ നിര്‍ദ്ദേശപ്രകാരം കോപെന്‍ഹേഗില്‍ ലോകരാഷ്ട്ട്രങ്ങളുടെ ഒരു ഉച്ചകോടി വിളിച്ച്‌കൂട്ടി.ഉച്ചകോടി വിളിച്ച് കൂട്ടും മുമ്പ് തന്നെ ഭൌമാശാസ്ത്രക്ഞ്ഞര്‍ ഒരു പ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു..പതിവ് പോലെയുള്ള വാചകക്കസര്‍ത്ത് ഒഴിവാക്കി എത്രയും വേഗം ഒരു നല്ല തീരുമാനത്തില്‍ എത്തണം. അല്ലെങ്കില്‍ കാര്യം അപകടത്തിലേക്കാന് നീങ്ങുന്നത് എന്ന്.പക്ഷേ അവസാനം സമ്പവിച്ചത് എന്താണ് .വികസിത രാജ്യങ്ങള്‍ ഒരു ഭാകത്തും വികസ്വര രാജ്യങ്ങള്‍ മറ്റൊരു ചേരിയിലുമായി നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടത്...ഓരോ രാജ്യങ്ങളും അവരവരുടെ ന്യായങ്ങള്‍ പറഞ്ഞ് കുട്ടികളെപ്പോലെ വാശി പിടിക്കുകയായിരുന്നുവെന്നു ഒരു രാഷ്ട്രത്തലവന്‍ പറഞ്ഞത് ഓര്‍ക്കുക....എന്നാല്‍ ആഗോള താപനത്തെ ചെറുക്കാനുള്ള ഒരു നല്ല വഴി എനിക്ക് മനസ്സിലാക്കുവാനായിട്ടുണ്ട്..ആഗോള താപനം പിടിച്ചാല്‍ കിട്ടാത്ത വിതം കൂടിക്കൂടിവന്ന് ലോകം തകരാന്‍ പോവുമ്പോള്‍ എന്‍റെ ഈ തിയറി ലോകം അന്ഗീകരിക്കുവാനുള്ള സാദ്ധ്യത വിദൂരമല്ല.
Subscribe to:
Post Comments (Atom)
ആഗോള താപനം വരുമ്പോ ചൊവ്വയില്‍ നിന്നും ഒരു ഫാന്‍ ഭൂമിയിലേക്ക് തിരിച്ചു വച്ചാ പോരെ. അതല്ലേ കേരലീയെന്റെ സൂത്രം?. കിടുക്കനാവുന്നുണ്ട് . തുടരുക
ReplyDeleteno.no.no....
ReplyDeleteThis comment has been removed by the author.
ReplyDeletehaay sunitha.enthinaanu maaych kalanjathu.
ReplyDelete