Wednesday, February 10, 2010

ഗവേഷണം..15..[ഗാന്തം/മാഗ്നെറ്റ്]

ഒരു ഗാന്തത്തിന്റെ ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും അറിയാന്‍ ഒന്നുകില്‍ അത് നിശ്ചലമായി തൂക്കിയിട്ടാല്‍ മതി.എന്നാല്‍ സൌത്ത് പോള്‍ തെക്ക് ഭാഗത്തേക്കും നോര്‍ത്ത് പോള്‍ വടക്ക് ഭാഗത്തേക്കും ആയി മാത്രമേ നില്‍ക്കുകയുള്ളുവല്ലോ..[ഈ രീതി അനുവര്‍ത്തിച് കൊണ്ടാണ് വടക്ക് നോക്കിയന്ത്രം പ്രവര്‍ത്തിക്കുന്നത്]ഇനി സൌത്ത് നോര്‍ത്ത് പോള്‍ അറിയാവുന്ന മറ്റൊരു ഗാന്തം ഉപയോഗിച്ച് ആഘര്‍ശന വികര്‍ഷണം നോക്കിയും ഇരു ധ്രുവങ്ങളെയും മനസ്സിലാക്കാം..എന്നാല്‍ മൂന്നാമതായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ഗാന്തധ്രുവങ്ങളെ എനിക്ക് വ്യക്തമായി പറയാന്‍ കഴിയും.എന്നല്ല ഈ പ്രവര്‍ത്തിയിലൂടെ ഗാന്തത്തിന്റെ മറ്റൊരു പ്രത്യേഗത കൂടി മനസ്സിലാക്കാവുന്നതാണ്.

2 comments: