Wednesday, February 24, 2010

ഗവേഷണം..16..[പാമ്പ് കടിച്ചാല്‍...

ഒരു മനുഷ്യന്ന് പാമ്പ്‌ കടിയേറ്റു എന്ന് കരുതുക.അയാള്‍ക്ക്‌ പ്രതിവിഷമായ ആന്റിവെനം കുത്തി വെക്കുകയോ ഡയാലിസിസ് ചെയ്യുന്നതിനോ മുമ്പായി കക്ഷി മരിച്ചു എന്നും കരുതുക.എങ്കില്‍ അയാളെ ശേഷക്ക്രിയകള്‍ ചെയ്യും മുമ്പ് അയാളുടെ മുഖത്തേക്കും മറ്റ് ശരീര ഭാഗത്തേക്കും സൂക്ഷിച്ച് നോക്കൂ..ജീവനുള്ള ഒരാളുടെ മുഖത്തേക്ക് നോക്കും പോലെ തോന്നുന്നുണ്ടോ.എങ്കില്‍ ഓര്‍ക്കുക. അയാള്‍ പൂര്‍ണ്ണമായി മരിച്ചിട്ടുണ്ടാവില്ല.[ശ്വാസോച്ച്വാസമോ നാടിമിടിപ്പോ ഹൃദയമിടിപ്പോ രക്തോട്ടമോ ഇല്ലെങ്കില്‍ മരിച്ചതായാണ് നാം മനസ്സിലാക്കുന്നത്...എന്നല്ല മരിച്ചതിന്റെ പ്രത്യക്ഷമായ യാതൊരു അടയാളവും ഇല്ലാത്തതിനാല്‍ ചില വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍ അയാള്‍ മരിച്ചതായി വിതിയെഴുതിയേക്കാം...എന്നാല്‍ ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ ആ മനുഷ്യനെ ജീവിതത്തിലേക്ക് ചില പ്രത്യേഗ പ്രവര്‍ത്തിയിലൂടെ കൊണ്ട് വരാനായെക്കാം എന്ന് ഞാന്‍ ശക്തമായി മനസ്സിലാക്കുന്നു.കാരണം അയാള്‍/അവള്‍ ഒരു പ്രത്യേഗ കോമായില്‍ കിടക്കുകയായിരിക്കാം..പക്ഷേ പ്രതിവിഷമായ ആന്റിവെനം കുത്തിവെച്ചവരിലോ ഡയാലിസിസിനു വിധേയമാക്കിയവരിലോ ഈ പ്രവര്‍ത്തികള്‍ ഫലിചോലനമെന്നില്ല..എന്ന് വെച്ച് പാമ്പ് കടിച്ചാല്‍ കുത്തിവെപ്പ് എടുക്കാതിരിക്കാനും പറ്റില്ല.എത്രയും വേഗം കക്ഷിയെ ഭയപ്പെടുത്താതെ അടുത്തുള്ള ചികില്സാസൌകര്യമുള്ള ഹോസ്പിറ്റലില്‍ എത്തിക്കുകയാണ് ആദ്ധ്യമായി ചെയ്യേണ്ടത്.പാമ്പിന്റെ കടിയേറ്റ് മരിച്ചു എന്ന് തോന്നിപ്പിക്കുന്നയാളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വരാനാവും എന്ന് തോന്നുന്ന എന്‍റെ പ്രവര്‍ത്തികള്‍ എത്രയും വേഗം മറ്റൊരു മാര്‍ഗ്ഗത്തിലൂടെ പരസ്സ്യമാക്കാന്‍ ഞാന്‍ ശ്രമിക്കാം.... അത് മാത്രമല്ല ഈ ബ്ലോഗിലെ മറ്റ് ജനോപകാര പോസ്റ്റുകളും രംഗത്ത് കൊണ്ട് വരാന്‍ കഴിവതും വേഗം ശ്രമിക്കാം..

1 comment:

  1. ഹായ് ഗ്രഹനില. ഇതൊക്കെയൊന്ന് പ്രസിദ്ദപ്പെടുത്താന്‍ നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ മറ്റു വല്ല മാര്ഗ്ഗന്ഗലുമുന്ടെന്കില് ഒന്ന് പറഞ്ഞ് തരൂന്നേ...

    ReplyDelete