എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Sunday, March 14, 2010
ഗവേഷണം..17..[മനുഷ്യന്‍റെ ഉത്ഭവം.
മനുഷ്യന്‍റെ പൂര്‍വ്വികര്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാണുന്ന ഒരു തരം കുരങ്ങാണെന്ന് ഡാര്‍വിന്‍ എന്ന ശാസ്ത്രക്ഞ്ഞന്‍ വെളിപ്പെടുത്തുകയുണ്ടായല്ലോ.ലോകമൊട്ടുക്കുമുള്ള സ്കൂള്‍ സിലബസുകളില്‍ ഈ സിദ്ദാന്തം പഠിപ്പിച്ച് വരുന്നു.പക്ഷേ ശാസ്ത്രം പുരോഗമിക്കും തോറും അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈ അടുത്ത കാലത്ത് പുരാവസ്തു ഗവേഷകര്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ജീവിയുടെ ഫോസില്‍ കണ്ടെത്തുകയുണ്ടായി..ആ ഫോസില്‍ പരിശോധിച്ച ഗവേഷകര്‍ ആശ്ചര്യപ്പെട്ടു.അതിന് 95 ശതമാനത്തോളം മനുഷ്യ സദ്ര്ശ്യമുണ്ടായിരുന്നു..ഒരു കാര്യം അവര്‍ ഊന്നിപ്പറഞ്ഞു.ഈ കണ്ടെടുത്ത ഫോസിലിന്ന് മനുഷ്യനുമായി അഭേദ്യ ബന്തം കാണുന്നു.പക്ഷേ ഇത് ഒരിക്കലും ഒരു ചിമ്പാന്‍സിയല്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.ഡാര്‍വിന്‍ തിയറിക്ക് ഒരു കനത്ത ആഗാതമായിരുന്നു ആ വെളിപ്പെടുത്തല്‍..[മനുഷ്യന്‍ ഉണ്ടായത് കുരങ്ങില്‍ നിന്നാണെന്ന് കരുതുന്നവരോട് എനിക്ക് ഏഴിലതികം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു.][ഈ ബ്ലോഗിലുള്ള പതിനാറാമത്തെ പോസ്റ്റ്[ഗവേഷണം..16..പാമ്പ് കടിച്ചാല്‍... ]ഇത് പോസ്റ്റ് ചെയ്ത ഉടനെ വായിച്ച വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ ഒന്ന് കൂടി വായിക്കൂ..കാരണം പിന്നീടതില്‍ ചില വാചകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment