Saturday, October 3, 2009
ഗവേഷണം.....7 [ചന്ദ്രനില്‍ വെള്ളം ഉണ്ടായത്..]
ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള വിവരം അനുസരിച്ച് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണല്ലോ.ഇനി അടുത്ത ശ്രമം വെള്ളം എങ്ങനെയാവും ചന്ദ്രനില്‍ ഉടലെടുത്തത് എന്നതിനായിരിക്കും എന്നാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞാന്മാര്‍ പറയുന്നത്..ചന്ദ്രനില്‍ വെള്ളം വന്നതിനെ പറ്റി ചില അഭിപ്രായം അവര്‍ പറയുന്നുമുണ്ട്...എന്നാല്‍ ചന്ദ്രനില്‍ എങ്ങനെ വെള്ളം ഉണ്ടായി എന്നതിനെ പറ്റി ഇതില്‍ നിന്നെല്ലാം തികച്ചും വിത്ത്യസ്തമായ ഒരു അഭിപ്പ്രായമാണ് എന്റേത്...എന്നല്ല എന്‍റെ ആ നിഗമനം നൂറു ശതമാനം ശരിയാണെങ്കില്‍ അതില്‍ നിന്നു മറ്റൊരു കാര്യവും കൂടി ഉരുത്തിരിഞ്ഞേക്കാം....ഇത് ഞാന്‍ നമ്മുടെ ശാസ്ത്രജ്ഞാന്മാരുമായി ഡിസ്കസ് ചെയ്യാന്‍ തയ്യാറാണ്.
എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Friday, October 30, 2009
Wednesday, September 9, 2009
ഗവേഷണം....6..[ഭൂമി നില വിളിക്കുന്നു]
കണികാപരീക്ഷണം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടക്കാന്‍ പോവുകയാണല്ലോ..ഈ പരീക്ഷണത്തിന്റെ റിസള്‍ട്ട് ലഭിക്കാന്‍ നീണ്ട 20 വര്‍ഷം കാത്തിരിക്കനമത്രേ ...ഒരു മനുഷ്യായുസിന്റെ വലിയൊരു ഭാഗം ...പക്ഷേ അപ്പോഴേക്കും ഭൂമി ഒരു മരുഭൂമിയായി മാറിയേക്കുമോ...കാരണം ഈ പരീക്ഷണത്തിന്റെ ദോഷ വശങ്ങളെ കുറിച്ചു പല നിപുണരായ ആളുകളും എന്നേ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു..എന്നിട്ടും ഇതുമായി മുന്നോട്ട് പോവാനാണ് ബന്തപ്പെട്ടവരുടെ പ്ലാന്‍.അതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു..നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഭൂമിയുടെ സമനില എങ്ങനെയായിരിക്കും എന്നത് പ്രവചനാതീതമായ ഒരു സമസ്സ്യയാണ്.ഈ പരീക്ഷണം നടക്കുന്ന വേളയില്‍ പരീക്ഷണ യന്ത്രത്തിനകത്ത് ഉണ്ടാവുന്ന അതിശക്തമായ ചൂടിന്‍റെ കാടിന്ന്യം കേട്ട് ഞെട്ടരുത് ..സൂര്യന്‍റെ അഗക്കാംപിലുള്ളതിനേക്കാള്‍ ഒരു ലക്ഷം മടങ്ങായിരിക്കുമത്രേ അതിനകത്തുള്ള ചൂട്.ഇത്രക്കും ഭീകരമായ ചൂട് ഉണ്ടാകുമ്പോള്‍ സ്വാഭാവിഗമായും അതിന്‍റെ പുറം ചട്ട വിട്ട് ചൂട് മണ്ണിലേക്ക് വരാം.അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കൊച്ചു ഭൂമിക്കു അത് താങ്ങാനുള്ള ശേഷിയുണ്ടാവുമോ.കാരണം നാം അതിവസിക്കുന്ന ഈ ഭൂമി ഒരു വലിയ ഭീമാകാര വസ്തുവൊന്നുമല്ല.ചന്ദ്രനേക്കാളും കുറച്ചു കൂടി വലിപ്പമുള്ള ഒരു ഗോളം മാത്രമാണിത്.പ്രബഞ്ചത്തിലെ മറ്റു ഗ്രഹങ്ങളേയും മറ്റും താരതമ്മ്യപ്പെടുത്തി നോക്കിയാല്‍ അവരുടെ കൂട്ടത്തിലെ ഒരു പിഞ്ചു കുഞ്ഞിന്‍റെ വലിപ്പം മാത്രം...ടൈറ്റാനിക്ക് എന്ന കപ്പലിനെ പറ്റി കേട്ടിട്ടില്ലേ .ആ കപ്പലിന്നു ആ പേരിടാന്‍ പോലും കാരണം അതിന്‍റെ ഉറപ്പിലും മേന്മയിലുമുള്ള അമിത വിശ്വാസമാനത്രേ..പക്ഷെ അവസാനം അത് വെറുമൊരു കളിപ്പാട്ടം പോലെ അട്ലാന്റിക് സമുദ്രത്തില്‍ ആണ്ടു പോവുകയാണുണ്ടായത്.അതെ.... ഇതുപോലെയുള്ള പരീക്ഷണം നിമിത്തം ഭൂമി എന്ന കപ്പല്‍ നമ്മെളെയും കൊണ്ട്....................ഈ പോസ്റ്റ് വായിച്ച സഹോദരാ .സഹോദരീ .ഒരു നിമിഷം ചിന്തിക്കൂ.ഈ പരീക്ഷണം വേണോ...വേണ്ട എന്നാണെങ്കില്‍ താഴെ പറയുന്ന 6 കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ...[1]ഈ പരീക്ഷണത്തിന്റെ ഭയാനഗതയെ ഇന്‍ഡ്യയിലും വിദേശത്തുമുള്ള പത്രങ്ങള്‍ . tv. റേഡിയോ. തുടങ്ങിയ എല്ലാ വിത വാര്താമാധ്യമങ്ങളിലും ചര്ചാവിഷയമാക്കാന്‍ ശ്രമിക്കുക..[.2]യുഎന്നിനെ കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യിക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കി വേണ്ടത് ചെയ്യുക...[3]നീണ്ട ഇരുപത് വര്‍ഷം ഇതിന് വേണ്ടിഅഹോരാത്രം ശ്രമിക്കുന്ന ശാസ്ത്രക്ഞ്ഞര്‍ അത്രയും കാലം ആഗോള താപനം കുറക്കാനുള്ള വല്ല മാര്‍ഗ്ഗവും കാണുകയോ ..ലോഗത്തിന്നു ഭക്ഷണ ഉള്പാതനം കൂട്ടാനോ ശ്രമിച്ചാല്‍ അതായിരിക്കും ഉചിതം എന്ന് അവരെ അറീക്കാന്‍ ശ്രമിക്കുക.[സത്ത്യത്തില്‍ ഈ പരീക്ഷണം നിമിത്തം കനത്ത ആഗാതമാണ് അത് രണ്ടിനും വരുന്നത് എന്നത് മറ്റൊരു കാര്യം][4]ഈ പരീക്ഷനത്തിനെതിരില്‍ മുന്നറിയിപ്പ് നല്‍കുന്ന വളരെ ആളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവരുമായി എത്രയും വേഗം കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കുക.[5].....നിങ്ങളൊരു പത്രവുമായി ബന്തപ്പെട്ട വ്യക്തി ആണെകില്‍ ഈ ലേഖനം പറ്റുമെങ്കില്‍ അതില്‍ നല്കുക..കൂടാതെ ഇടയ്ക്കിടെ കണികാപരീക്ഷനത്തിന്റെ ദോഷവശങ്ങളെ പറ്റി ലേഖനം നല്‍കുക...[6]hydrogen collider എന്ന ആ ഉപകരണത്തെ ഭൂമിക്ക് അനുയോജ്യമായ തരത്തിലുള്ള വല്ല ഉപകരണവും ആക്കാന്‍ ശാസ്ത്രജ്ഞാരെ പ്രേരിപ്പിക്കുക. .ഉദാഹരണത്തിന് വൈദ്ദ്യുതി ഉല്പാദിപ്പിക്കുക പോലെയുള്ള ആവശ്യങ്ങള്‍ക്ക് ....കാരണം അത് കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയതാണല്ലോ.ഈ 6 കാര്യവും ചെയ്യാന്‍ ഇന്നു തന്നെ .ഇപ്പോള്‍ തന്നെ തുടങ്ങാന്‍ കഴിവതും വേഗം ശ്രമിക്കുക.ഇനി ഈ 6 കാര്യത്തിലും കൂടുതല്‍ മറ്റു വല്ല നല്ല കാര്യങ്ങളും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ അതും ചെയ്യാന്‍ ശ്രമിക്കുക...എനിക്ക് ഇത്രയേ ചെയ്യാന്‍ പ്രാപ്തിയുള്ളൂ..ബാക്കിയെല്ലാം ചെയ്യാന്‍ വായനക്കാരായ നിങ്ങളെ ഏല്‍പിക്കുന്നു........[ബഹുമാനപ്പെട്ട ശാസ്ത്രഞ്ഞര്‍.നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു..ഇഷ്ട്ടപ്പെടുന്നു..ദയവായി ആ ഉദ്ദ്യമത്തില്‍ നിന്ന് നിങ്ങള്‍ പിന്‍മാറുക.എന്നിട്ട് ആ യന്ത്രത്തിനെ മുഗളില്‍ ഞാന്‍ പറഞ്ഞതു പോലെ ഭൂമിക്കു ദോഷം വരുത്താത്ത വല്ല ഉപകരണവും ആക്കി മാറ്റുക.]....അതെ ....ഭൂമി നമ്മോടായി കേഴുകയാണ്....എന്നെ രക്ഷിക്കണേ....എന്ന്.

Sunday, August 23, 2009
ഗവേഷണം.....5 [പ്രവചനം]
ഭാവിയിലെ വിമാനം എങ്ങനെയായിരിക്കും.ഇക്കാലത്ത് കുറേ ആളുകള്‍ ഒന്നിച്ചാണല്ലോ വിമാനയാത്ര ചെയ്യുന്നത്.എന്നാല്‍ കാലം മാറുമ്പോള്‍ കഥ മാറിയേക്കാം.ഇന്നു വീടുകളില്‍നിന്നു ബൈക്കോ കാറോ ഓടിച്ചു പോവുന്ന അതേ ലാഗവത്തോടെയാവും അന്ന് വലിയ വീടിന്‍റെ terasinodu ചേര്‍ന്ന് ലാന്‍റ് ചെയ്തിരിക്കുന്ന ഒരു ബൈക്കിനോളം മാത്രം വലിപ്പമുള്ള വിമാനവുമായി പോവുന്നത്.വീടിനടുത്ത മരങ്ങള്‍ക്ക് മുകളിലൂടെ പറന്നു തുടങ്ങിയ കൊച്ചു വിമാനത്തിലിരുന്നു താഴെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടിയോട് taa taa പറയുന്ന കാലം വരുന്നു.അതിനെ തുടര്‍ന്ന് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിവിമാനവും രംഗത്ത് വരും.അതെ... വീടിന്ന് ചുറ്റുമുള്ള മരങ്ങള്‍ക്ക് മുഗളിലൂടെ പറന്ന് കളിക്കുന്ന ഒരു സമ്പന്ന വീട്ടിലെ കുട്ടിയോട് അവന്‍റെ മാതാപിതാക്കള്‍ പറയും.. മോനേ എത്ര നേരമായി നീ പറന്ന് കളിക്കാന്‍ തുടങ്ങീട്ട്.ഇനി താഴെ ഇറങ്ങി വന്ന് ഭക്ഷണം കഴിച്ചിട്ട് പോകൂ .. അപ്പോള്‍ കുട്ടിയുടെ മറുപടി..മമ്മീ ഞാന്‍ ആ പുഴയുടെ അക്കരെ താമസിക്കുന്ന എന്റെ ഒരു ക്ലാസ്മേറ്റിനെ കൂടി കണ്ട് ഉടനെ വരാം മമ്മീ......പ്ലീസ് മമ്മീ.........ഇത് ഒരു മേമ്പൊടിയായി പറഞ്ഞതാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന കൊച്ചു വിമാനത്തിന് ലോഗത്തിലെവിടെയോ വിത്തിട്ടു കഴിഞ്ഞു .

Tuesday, August 11, 2009
ഗവേഷണം....4 [കാറ്റ്]
കടല്‍ക്കാറ്റില്‍ നിന്ന് വൈദ്ദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ചില കടലോരങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടല്ലോ.ഈ വിത കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള വൈദ്ദ്യുതിയൊന്നും ഉല്പാതിപ്പിക്കാനാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.എന്നാല്‍ കടല്ക്കാട്ടിനെ ഒരു പ്രത്യേഗ തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ ഒരു വലിയ അണക്കെട്ടിന് താഴെ വൈദ്ദ്യുതി ഉള്പാതിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന അത്ര തന്നെയോ അതിലേറെയോ വൈദ്ദ്യുതി ഉള്പാതിപ്പിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു.അതിനാവട്ടെ ഈ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന അത്ര തന്നെയോ അതില്‍ കുറവോ ചിലവേ വരുകയുമുള്ളൂ.......

Tuesday, August 4, 2009
ഗവേഷണം........3
ഈ പ്രബഞ്ചത്തില്‍ ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ടാവുമോ...ഉണ്ടാവാവാം..അതിന് സാദ്ധ്യത 80 ശതമാനമാണ്.അവിടെ മനുഷ്യ വാസമോന്നുമില്ലെന്കിലും കാക്കയെ പോലുള്ള ചില പക്ഷികളോ മറ്റോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.ഏത് പോലെയെന്നാല്‍ വലിയ സമുദ്ധ്രത്തിന് നടുവില്‍ സസ്യങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ദീപുകളുണ്ടല്ലോ..അത് പോലെ....ഭൂമിയോട് തുല്യമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഇതൊരു മുത്തശ്ശിക്കതയാനെന്നു ആരും ധരിക്കല്ലേ....പറയാന്‍ കാരണമുണ്ട്.

ഗവേഷണം.........2
Monday, August 3, 2009
ഒരു ബാറ്റെരിപ്പെട്ടിയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ടോര്‍ച്ചു സെല്ലില്‍ നിന്നോ അതുമല്ലെങ്കില്‍ ഒരു എലിമിനെട്ടെരില്‍ നിന്നോ വരുന്ന രണ്ടു വയറുകള്‍ ..ഇവയില്‍ ഏത് വയറിലാണ് നെഘട്ടീവ്. ഏത് വയറിലാണ് പോസിറ്റീവ്. എന്നറിയാന്‍ ഒന്നുകില്‍ മള്‍ട്ടി മീറ്റര്‍ വെച്ചു നോക്കണം .അല്ലെങ്കില്‍ എല്‍ ഇ ഡി വെച്ചു നോക്കിയാലും അറിയാം .ടയോട് വെച്ചു നോക്കിയാലും അറിയാം.ഇതു പോലെ മറ്റു പല ഉപകരണങ്ങളിലൂടെയും അറിഞ്ഞെന്നിരിക്കാം...എന്നാല്‍ യാതൊരു വിത ഉപകരണവും ഇല്ലാതെ നെഗട്ടീവും പോസിറ്റീവും അറിയാമെന്ന് വെച്ചാല്‍......അതും 100 ശതമാനം ഉറപ്പോടെ....ഒരു പക്ഷേ നിങ്ങളിലാര്‍ക്കെങ്കിലും ഇതിനെ പറ്റി അറിവുണ്ടാവാം....

Saturday, July 25, 2009
ഗവേഷണം.....1
ഞാന്‍ ഈ പ്രബഞ്ചത്തില്‍ മനസ്സിലാക്കിയ കാര്യങ്ങളും എന്‍റെ ചില തിയറികളും തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ നിങ്ങളുമായി പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.അവയില്‍ ചിലത് നിസാരമായി തോന്നിയെക്കാവുന്നതാനെന്കില്‍ മറ്റു ചിലത് വളരെ പ്രസക്തിയുള്ളതായും നിങ്ങള്‍ക്ക് അനുഭവപ്പെടാം.എന്ന് ഞാന്‍ കരുതുന്നു.അതാത് വിഷയങ്ങളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമെന്റ്സ് വഴിയോ എന്റെ ഇ.മെയില് വഴിയോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

Subscribe to:
Posts (Atom)