Friday, October 30, 2009

Saturday, October 3, 2009

ഗവേഷണം.....7 [ചന്ദ്രനില്‍ വെള്ളം ഉണ്ടായത്..]
ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള വിവരം അനുസരിച്ച് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണല്ലോ.ഇനി അടുത്ത ശ്രമം വെള്ളം എങ്ങനെയാവും ചന്ദ്രനില്‍ ഉടലെടുത്തത് എന്നതിനായിരിക്കും എന്നാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞാന്മാര്‍ പറയുന്നത്..ചന്ദ്രനില്‍ വെള്ളം വന്നതിനെ പറ്റി ചില അഭിപ്രായം അവര്‍ പറയുന്നുമുണ്ട്...എന്നാല്‍ ചന്ദ്രനില്‍ എങ്ങനെ വെള്ളം ഉണ്ടായി എന്നതിനെ പറ്റി ഇതില്‍ നിന്നെല്ലാം തികച്ചും വിത്ത്യസ്തമായ ഒരു അഭിപ്പ്രായമാണ് എന്റേത്...എന്നല്ല എന്‍റെ ആ നിഗമനം നൂറു ശതമാനം ശരിയാണെങ്കില്‍ അതില്‍ നിന്നു മറ്റൊരു കാര്യവും കൂടി ഉരുത്തിരിഞ്ഞേക്കാം....ഇത് ഞാന്‍ നമ്മുടെ ശാസ്ത്രജ്ഞാന്മാരുമായി ഡിസ്കസ്‌ ചെയ്യാന്‍ തയ്യാറാണ്.

No comments:

Post a Comment