Friday, October 30, 2009

Wednesday, September 9, 2009

ഗവേഷണം....6..[ഭൂമി നില വിളിക്കുന്നു]
കണികാപരീക്ഷണം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടക്കാന്‍ പോവുകയാണല്ലോ..ഈ പരീക്ഷണത്തിന്റെ റിസള്‍ട്ട് ലഭിക്കാന്‍ നീണ്ട 20 വര്‍ഷം കാത്തിരിക്കനമത്രേ ...ഒരു മനുഷ്യായുസിന്റെ വലിയൊരു ഭാഗം ...പക്ഷേ അപ്പോഴേക്കും ഭൂമി ഒരു മരുഭൂമിയായി മാറിയേക്കുമോ...കാരണം ഈ പരീക്ഷണത്തിന്റെ ദോഷ വശങ്ങളെ കുറിച്ചു പല നിപുണരായ ആളുകളും എന്നേ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു..എന്നിട്ടും ഇതുമായി മുന്നോട്ട് പോവാനാണ് ബന്തപ്പെട്ടവരുടെ പ്ലാന്‍.അതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു..നീണ്ട 20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഭൂമിയുടെ സമനില എങ്ങനെയായിരിക്കും എന്നത് പ്രവചനാതീതമായ ഒരു സമസ്സ്യയാണ്.ഈ പരീക്ഷണം നടക്കുന്ന വേളയില്‍ പരീക്ഷണ യന്ത്രത്തിനകത്ത് ഉണ്ടാവുന്ന അതിശക്തമായ ചൂടിന്‍റെ കാടിന്ന്യം കേട്ട് ഞെട്ടരുത് ..സൂര്യന്‍റെ അഗക്കാംപിലുള്ളതിനേക്കാള്‍ ഒരു ലക്ഷം മടങ്ങായിരിക്കുമത്രേ അതിനകത്തുള്ള ചൂട്.ഇത്രക്കും ഭീകരമായ ചൂട് ഉണ്ടാകുമ്പോള്‍ സ്വാഭാവിഗമായും അതിന്‍റെ പുറം ചട്ട വിട്ട് ചൂട് മണ്ണിലേക്ക് വരാം.അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ കൊച്ചു ഭൂമിക്കു അത് താങ്ങാനുള്ള ശേഷിയുണ്ടാവുമോ.കാരണം നാം അതിവസിക്കുന്ന ഈ ഭൂമി ഒരു വലിയ ഭീമാകാര വസ്തുവൊന്നുമല്ല.ചന്ദ്രനേക്കാളും കുറച്ചു കൂടി വലിപ്പമുള്ള ഒരു ഗോളം മാത്രമാണിത്.പ്രബഞ്ചത്തിലെ മറ്റു ഗ്രഹങ്ങളേയും മറ്റും താരതമ്മ്യപ്പെടുത്തി നോക്കിയാല്‍ അവരുടെ കൂട്ടത്തിലെ ഒരു പിഞ്ചു കുഞ്ഞിന്‍റെ വലിപ്പം മാത്രം...ടൈറ്റാനിക്ക് എന്ന കപ്പലിനെ പറ്റി കേട്ടിട്ടില്ലേ .ആ കപ്പലിന്നു ആ പേരിടാന്‍ പോലും കാരണം അതിന്‍റെ ഉറപ്പിലും മേന്മയിലുമുള്ള അമിത വിശ്വാസമാനത്രേ..പക്ഷെ അവസാനം അത് വെറുമൊരു കളിപ്പാട്ടം പോലെ അട്ലാന്റിക് സമുദ്രത്തില്‍ ആണ്ടു പോവുകയാണുണ്ടായത്.അതെ.... ഇതുപോലെയുള്ള പരീക്ഷണം നിമിത്തം ഭൂമി എന്ന കപ്പല്‍ നമ്മെളെയും കൊണ്ട്....................ഈ പോസ്റ്റ് വായിച്ച സഹോദരാ .സഹോദരീ .ഒരു നിമിഷം ചിന്തിക്കൂ.ഈ പരീക്ഷണം വേണോ...വേണ്ട എന്നാണെങ്കില്‍ താഴെ പറയുന്ന 6 കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ...[1]ഈ പരീക്ഷണത്തിന്റെ ഭയാനഗതയെ ഇന്‍ഡ്യയിലും വിദേശത്തുമുള്ള പത്രങ്ങള്‍ . tv. റേഡിയോ. തുടങ്ങിയ എല്ലാ വിത വാര്താമാധ്യമങ്ങളിലും ചര്ചാവിഷയമാക്കാന്‍ ശ്രമിക്കുക..[.2]യുഎന്നിനെ കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യിക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കി വേണ്ടത് ചെയ്യുക...[3]നീണ്ട ഇരുപത് വര്‍ഷം ഇതിന് വേണ്ടിഅഹോരാത്രം ശ്രമിക്കുന്ന ശാസ്ത്രക്ഞ്ഞര്‍ അത്രയും കാലം ആഗോള താപനം കുറക്കാനുള്ള വല്ല മാര്‍ഗ്ഗവും കാണുകയോ ..ലോഗത്തിന്നു ഭക്ഷണ ഉള്പാതനം കൂട്ടാനോ ശ്രമിച്ചാല്‍ അതായിരിക്കും ഉചിതം എന്ന് അവരെ അറീക്കാന്‍ ശ്രമിക്കുക.[സത്ത്യത്തില്‍ ഈ പരീക്ഷണം നിമിത്തം കനത്ത ആഗാതമാണ് അത് രണ്ടിനും വരുന്നത് എന്നത് മറ്റൊരു കാര്യം][4]ഈ പരീക്ഷനത്തിനെതിരില്‍ മുന്നറിയിപ്പ് നല്‍കുന്ന വളരെ ആളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവരുമായി എത്രയും വേഗം കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കുക.[5].....നിങ്ങളൊരു പത്രവുമായി ബന്തപ്പെട്ട വ്യക്തി ആണെകില്‍ ഈ ലേഖനം പറ്റുമെങ്കില്‍ അതില്‍ നല്കുക..കൂടാതെ ഇടയ്ക്കിടെ കണികാപരീക്ഷനത്തിന്റെ ദോഷവശങ്ങളെ പറ്റി ലേഖനം നല്‍കുക...[6]hydrogen collider എന്ന ആ ഉപകരണത്തെ ഭൂമിക്ക് അനുയോജ്യമായ തരത്തിലുള്ള വല്ല ഉപകരണവും ആക്കാന്‍ ശാസ്ത്രജ്ഞാരെ പ്രേരിപ്പിക്കുക. .ഉദാഹരണത്തിന്‌ വൈദ്ദ്യുതി ഉല്പാദിപ്പിക്കുക പോലെയുള്ള ആവശ്യങ്ങള്‍ക്ക് ....കാരണം അത് കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയതാണല്ലോ.ഈ 6 കാര്യവും ചെയ്യാന്‍ ഇന്നു തന്നെ .ഇപ്പോള്‍ തന്നെ തുടങ്ങാന്‍ കഴിവതും വേഗം ശ്രമിക്കുക.ഇനി ഈ 6 കാര്യത്തിലും കൂടുതല്‍ മറ്റു വല്ല നല്ല കാര്യങ്ങളും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ അതും ചെയ്യാന്‍ ശ്രമിക്കുക...എനിക്ക് ഇത്രയേ ചെയ്യാന്‍ പ്രാപ്തിയുള്ളൂ..ബാക്കിയെല്ലാം ചെയ്യാന്‍ വായനക്കാരായ നിങ്ങളെ ഏല്‍പിക്കുന്നു........[ബഹുമാനപ്പെട്ട ശാസ്ത്രഞ്ഞര്‍.നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു..ഇഷ്ട്ടപ്പെടുന്നു..ദയവായി ആ ഉദ്ദ്യമത്തില്‍ നിന്ന് നിങ്ങള്‍ പിന്‍മാറുക.എന്നിട്ട് ആ യന്ത്രത്തിനെ മുഗളില്‍ ഞാന്‍ പറഞ്ഞതു പോലെ ഭൂമിക്കു ദോഷം വരുത്താത്ത വല്ല ഉപകരണവും ആക്കി മാറ്റുക.]....അതെ ....ഭൂമി നമ്മോടായി കേഴുകയാണ്....എന്നെ രക്ഷിക്കണേ....എന്ന്.

No comments:

Post a Comment