Tuesday, August 11, 2009
ഗവേഷണം....4 [കാറ്റ്]
കടല്‍ക്കാറ്റില്‍ നിന്ന് വൈദ്ദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ചില കടലോരങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടല്ലോ.ഈ വിത കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള വൈദ്ദ്യുതിയൊന്നും ഉല്പാതിപ്പിക്കാനാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.എന്നാല്‍ കടല്ക്കാട്ടിനെ ഒരു പ്രത്യേഗ തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ ഒരു വലിയ അണക്കെട്ടിന് താഴെ വൈദ്ദ്യുതി ഉള്പാതിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന ടര്‍ബൈനില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന അത്ര തന്നെയോ അതിലേറെയോ വൈദ്ദ്യുതി ഉള്പാതിപ്പിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു.അതിനാവട്ടെ ഈ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന അത്ര തന്നെയോ അതില്‍ കുറവോ ചിലവേ വരുകയുമുള്ളൂ.......
No comments:
Post a Comment