Friday, October 30, 2009

ഗവേഷണം.........2

Monday, August 3, 2009


ഒരു ബാറ്റെരിപ്പെട്ടിയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ടോര്‍ച്ചു സെല്ലില്‍ നിന്നോ അതുമല്ലെങ്കില്‍ ഒരു എലിമിനെട്ടെരില്‍ നിന്നോ വരുന്ന രണ്ടു വയറുകള്‍ ..ഇവയില്‍ ഏത് വയറിലാണ് നെഘട്ടീവ്. ഏത് വയറിലാണ് പോസിറ്റീവ്. എന്നറിയാന്‍ ഒന്നുകില്‍ മള്‍ട്ടി മീറ്റര്‍ വെച്ചു നോക്കണം .അല്ലെങ്കില്‍ എല്‍ ഇ ഡി വെച്ചു നോക്കിയാലും അറിയാം .ടയോട് വെച്ചു നോക്കിയാലും അറിയാം.ഇതു പോലെ മറ്റു പല ഉപകരണങ്ങളിലൂടെയും അറിഞ്ഞെന്നിരിക്കാം...എന്നാല്‍ യാതൊരു വിത ഉപകരണവും ഇല്ലാതെ നെഗട്ടീവും പോസിറ്റീവും അറിയാമെന്ന് വെച്ചാല്‍......അതും 100 ശതമാനം ഉറപ്പോടെ....ഒരു പക്ഷേ നിങ്ങളിലാര്‍ക്കെങ്കിലും ഇതിനെ പറ്റി അറിവുണ്ടാവാം....

2 comments: