Tuesday, August 4, 2009
ഗവേഷണം........3
ഈ പ്രബഞ്ചത്തില്‍ ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ടാവുമോ...ഉണ്ടാവാവാം..അതിന് സാദ്ധ്യത 80 ശതമാനമാണ്.അവിടെ മനുഷ്യ വാസമോന്നുമില്ലെന്കിലും കാക്കയെ പോലുള്ള ചില പക്ഷികളോ മറ്റോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.ഏത് പോലെയെന്നാല്‍ വലിയ സമുദ്ധ്രത്തിന് നടുവില്‍ സസ്യങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ദീപുകളുണ്ടല്ലോ..അത് പോലെ....ഭൂമിയോട് തുല്യമായ മറ്റു ഗ്രഹങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഇതൊരു മുത്തശ്ശിക്കതയാനെന്നു ആരും ധരിക്കല്ലേ....പറയാന്‍ കാരണമുണ്ട്.
No comments:
Post a Comment